രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയിലെ ആദ്യഗാനം പുറത്തിറങ്ങി. 'പഞ്ചവര്‍ണ്ണതത്ത പറന്നേ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനുശ്രീ,മണിയന്‍ പിള്ള രാജു, അശോകന്‍, മജ്ഞു എന്നിവരാണ് ഗാനരംഗത്തില്‍ വേഷമിട്ടിരിക്കുന്നത്. വേറിട്ട ഈണത്തിലും രീതിയിലുമുള്ള പാട്ടില്‍ ഒരു പിറന്നാള്‍ ആഘോഷമാണ് ചിത്രീകരിച്ചിരിക്കുന്നത്.
സന്തോഷ്...
ജയറാമിനെയും കുഞ്ചാക്കോ ബോബനെയും മുഖ്യ കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സപ്തതരംഗ് സിനിമ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
രമേഷ് പിഷാരടി, ഹരി പി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്...
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വീഡിയോയും എത്തിയിരിക്കുകയാണ്.
ആറാം തമ്പുരാനിലെ ഉണ്ണിമായയായി ചെറിയ രീതിയിലുള്ള അനുകരണം നടത്തിയിരിക്കുകയാണ് നടി. പിഷാരടിയോടൊപ്പം പഞ്ചവര്‍ണ...
മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ....
രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനുവേണ്ടി മുടി മൊട്ടയടിച്ച് ജയറാം. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വീഡിയോ രമേഷ് പിഷാരടിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്....