Tag: panchavarna thatha

ഈ ‘പഞ്ചവര്‍ണ്ണതത്ത’യെ ഉണ്ടാക്കിയത് കുറച്ച് പാടുപെട്ടാണ്, വീഡിയോ പുറത്ത്

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത തീയേറ്ററുകളില്‍ ഹൗസ് ഫുള്ളായി മുന്നേറുകയാണ്. ചിത്രത്തിലൂടെ ജയറാം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്തമായ രൂപവും വേഷവും ഭാഷയുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. പഞ്ചവര്‍ണ്ണതത്തയില്‍ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന...

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണ്ണ തത്തയിലെ ‘ചിരി ചിരി’ ഗാനം; ധര്‍മജന്‍ തകര്‍ത്തെന്ന് ആരാധകര്‍

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണതത്തയിലെ 'ചിരി ചിരി' എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍...
Advertismentspot_img

Most Popular