പാലാരിവട്ടം മേൽപാല നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി ജി. സുധാകരൻ. പാലം പൊളിക്കൽ വേഗത്തിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിർമാണ ചെലവ് കരാറുകാരിൽ നിന്ന് ഈടാക്കുമെന്നും കേസ് കോടതിയിൽ നടക്കുന്നതിനാൽ കോടതി നടപടി ക്രമങ്ങൾ കൂടി പരിഗണിച്ചാവും നഷ്ടപരിഹാരം ഈടാക്കുകയെന്നും മന്ത്രി ജി. സുധാകരൻ...
ഡല്‍ഹി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്ന് കേരളം സുപ്രിംകോടതിയില്‍. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്.
ഓഗസ്റ്റ് 28 ന് കേസ് പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.
2016 ഒക്ടോബര്‍ 12നാണ് മുഖ്യമന്ത്രി പിണറായി...