ലാഹോർ: ഫേസ്ബുക്ക് വഴി പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവ് കുടുങ്ങി. യുവാവ് അനധികൃതമായി അതിർത്തി കടന്നതിന് പിന്നാലെ പാക് ജയിലിൽ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്....
ന്യൂഡല്‍ഹി: ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പാക് യുവതി രണ്ടാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യം വിടണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന സ്ത്രീയുടെ ആവശ്യം കോടതി തള്ളി.
പാക് യുവതി രാജ്യത്ത് തങ്ങുന്നതിനെതിരെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന്...
ഐപിഎല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. പഴയ ധോണിയുടെ സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങുന്ന രീതിയിലുള്ള പ്രകടനത്തിലൂടെയാണ് അവസാന ഓവറില്‍ അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്.
34 പന്തില്‍ നിന്നും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെയാണ് അദ്ദേഹം 70...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രധാന ഘടകക്ഷി നേതാവും മുന്‍ മന്ത്രിയുമായിരുന്നയാള്‍ പാകിസ്താനി യുവതിയുമൊത്ത് ഒരു രാത്രി ചെലവഴിച്ചതു വിവാദമാകുന്നു. നേതാവിന്റെ ദുബായ് സന്ദര്‍ശനത്തിനിടെയാണ് സുഹൃത്തായ പാക് യുവതിക്കൊപ്പം ചെലവഴിച്ചത്. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
യു.ഡി.എഫ്. മന്ത്രിസഭയില്‍...