തിരുവനന്തപുരം: പത്മ പുരസ്‌കാരം നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച മന്ത്രി എ.കെ.ബാലന്‍ പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവല്‍ ഓറം പറഞ്ഞു. പരമ്പരാഗത വൈദ്യത്തിലെ മികവിനാണ് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മശ്രീ നല്‍കിയത്. ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചത് അപലപനീയമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്മ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍...