കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ. ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ...
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി പദ്മജ വേണുഗോപാല്‍. അവസരം കിട്ടിയാല്‍ തൃശ്ശൂരാണ് താല്‍പര്യമെന്നും സമൂഹ മാധ്യമങ്ങളില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വരുന്ന വാര്‍ത്തകളില്‍ സന്തോഷമുണ്ടെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു. മക്കള് രാഷ്ട്രീയത്തിനെതിരെ ഒരു കാലത്ത് എതിര്‍പ്പുയര്‍ന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍...