Tag: p.v. sindhu

പി.വി. സിന്ധു ഹൃദയമില്ലാത്തവള്‍; വിമര്‍ശനവുമായി മുന്‍ കോച്ച്

ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിനെതിരെ വിമര്‍ശനമുയര്‍ത്തി ദക്ഷിണകൊറിയന്‍ പരിശീലക കിം ജി ഹ്യുന്‍. ഒരു കൊറിയന്‍ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി.വി. സിന്ധുവിനെ 'ഹൃദയമില്ലാത്തവള്‍' എന്നായിരുന്നു കിം വിശേഷിപ്പിച്ചത്. രാജിവച്ചു നാട്ടിലേക്കു പോകേണ്ടിവന്നപ്പോള്‍ പരിശീലനത്തിന് എന്നു തിരിച്ചുവരുമെന്നു മാത്രമായിരുന്നു സിന്ധുവിന് അറിയാനുണ്ടായിരുന്നതെന്നും...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കന്നി കിരീടം സ്വന്തമാക്കി സിന്ധു; ഒകുഹാരയോട് പകരം വീട്ടി

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് കന്നി കിരീടം. നൊസോമി ഒകുഹാരയോട് പകരംവീട്ടിയാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ കിരീടമാണിത്. മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു...

പി. വി സിന്ധുവിന് കനത്ത തിരിച്ചടി

ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി. വി സിന്ധുവിന് കനത്ത തിരിച്ചടി. ലോക ആറാം നമ്പര്‍താരമായ സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചു. സ്‌കോര്‍ 21-16, 20-22, 21-18. പുരുഷ...

ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ പി.വി. സിന്ധുവിന് കിരീടം

ഗ്വാങ്ചൗ: ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് കിരീട. എതിരാളി ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണു തോല്‍പിച്ചത്. സ്‌കോര്‍ 21-19, 21-17. ഇതാദ്യമായാണ് ലോക ബാഡ്മിന്റന്‍ ടൂര്‍ ഫൈനലില്‍ സിന്ധു കിരീടം നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ലോക...
Advertismentspot_img

Most Popular