Tag: p.j. joseph

യുഡിഎഫും കൈവിട്ടു; സീറ്റ് തര്‍ക്കത്തില്‍ ജോസഫ് ഒറ്റപ്പെടുന്നു..?

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടിയിറങ്ങിയ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. നൂറിലേറെപ്പേര്‍ അംഗങ്ങളായ കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ 3 പേര്‍ മാത്രമാണ് പി ജെ ജോസഫിനുവേണ്ടി വാദിച്ചത് എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്. 6...

ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മത്സരിക്കണം; ഇടുക്കി സീറ്റ് വച്ചുമാറണം; പ്രശ്‌ന പരിഹാരത്തിന് മൂന്ന് നിര്‍ദേശങ്ങളുമായി പി.ജെ. ജോസഫ്

തിരുവനന്തപുരം: ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ പരഹരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളുമായി പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിര്‍ദേശങ്ങളാണ് ഇന്ന് പി.ജെ. ജോസഫ് മുന്നോട്ട് വെച്ചത്. കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി ഇടുക്കി സീറ്റ്...

ദരിദ്രരായ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ; പദ്ധതിയുമായി പി.ജെ. ജോസഫ്

തൊടുപുഴ: ദാരിദ്ര്യം അനുഭവിക്കുന്ന രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന കനിവ് പദ്ധതിയുമായി പിജെ ജോസഫ് എംഎല്‍എ. തൊടുപുഴയിലെ 1500 കിടപ്പ് രോഗികളില്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത 699 രോഗികള്‍ക്കാണ് പ്രയോജനം കിട്ടുകയെന്നും ഇതിനായി തന്റെ കുടുംബസ്വത്ത്...

മത്സരിക്കാനൊരുങ്ങി പി.ജെ. ജോസഫ്; രാഹുല്‍ ഗാന്ധിയെ സമീപിച്ചു

തൊടുപുഴ: ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് പി.ജെ ജോസഫ്. ആവശ്യം രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്ന് അത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്ന് പി.ജെ ജോസഫ് പറഞ്ഞു. തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും ലോകസഭ യിലേക്ക്...

പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ. ജോസഫ്, തമ്മനത്ത് ഹനാന് കിയോസ്‌ക് ഒരുക്കി നല്‍കുമെന്ന് കൊച്ചി മേയര്‍; മന്ത്രി നല്‍കിയത് വജ്ര മോതിരം

തൊടുപുഴ: ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിനിറങ്ങിയ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് പിന്തുണയുമായി പി.ജെ.ജോസഫ് എംഎല്‍എയും കൊച്ചി മേയര്‍ സൗമിനി ജെയിനും. പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ.ജോസഫ് ഹനാനോട് ആവശ്യപ്പെട്ടു. എത്രത്തോളം പഠിക്കാന്‍ കഴിയുമോ അത്രത്തോളം പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഹനാനോട് പറഞ്ഞു. തമ്മനത്ത് തന്നെ...
Advertismentspot_img

Most Popular