Tag: p balachandran

തിരക്കഥാകൃത്ത് പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍

കോട്ടയം: കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് തിരക്കഥയെഴുതിയ പ്രശസ്ത സിനിമാ–നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മികച്ച സിനിമകളുടെ തിരക്കഥാകൃത്തായും ശ്രദ്ധനേടി. കേരള...

കമ്മട്ടിപ്പാടത്തിന് ശേഷം പി. ബാലചന്ദ്രന്റെ അടുത്ത തിരക്കഥ ടൊവീനോയ്ക്ക് വേണ്ടി

ടൊവീനോ തോമസിന്റെ തീവണ്ടി പ്രേക്ഷക ഹൃദയം കീഴടക്കി തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ടൊവീനോയുടെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് ചിത്രങ്ങള്‍ക്കടുത്ത് ടൊവീനോ കരാറൊപ്പിട്ട് കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഒമര്‍ലുലുവിന്റെ അസോസിയേറ്റായിരുന്ന സ്വപ്നേഷ്...

ദിലീപിനെ തിരിച്ചെടുത്തത് നിഗൂഢമായ ചര്‍ച്ചക്ക്ശേഷം, ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചര്‍ച്ചക്ക് ശേഷം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പൊടുന്നനെ അറിയിക്കുകയായിരുന്നെന്ന് നടന്‍ പി ബാലചന്ദ്രന്‍.അപ്പോള്‍ തന്നെഅതിനോട് പ്രതികരിക്കാന്‍ കഴിയാതെ പോയതില്‍ പശ്ചാത്താപമുണ്ട്. ധാര്‍മ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുന്‍പില്‍ നിര്‍ത്തി, ഒരു...
Advertismentspot_img

Most Popular