തിരുവനന്തപുരം: കെ.എസ്.ആര്‍.ടിയുടെ ഓര്‍ഡിനറി ബസുകള്‍ ഓര്‍മയാകുന്നു. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി നിര്‍ത്താനൊരുങ്ങുന്നത്.
ഗ്രാമ പ്രദേശങ്ങളിലുള്ള ഓര്‍ഡിനറി സര്‍വീസുകളാകും നിര്‍ത്തുക. ഓര്‍ഡിനറി ബസുകള്‍ വ്യാപകമായി ഫാസ്റ്റ് പാസഞ്ചറുകളാക്കി മാറ്റുന്നുമുണ്ട്. 15 വര്‍ഷത്തെ കാലാവധിക്കുശേഷം ഓര്‍ഡിനറിയാക്കിയ ബസുകളാണ് വീണ്ടും...