Tag: opinion

ഇനിയുള്ള കാലം കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ കഴിയും!!! വീട്ടിലേക്ക് തിരിച്ച് പോകില്ലെന്ന് നീനു

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ കടുത്ത ആരോപണവുമായി നീനു. കെവിനെ തന്റെ സഹോദരന്‍ ഒരിക്കലും കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടുകാരുടെ അറിവോടെത തന്നെയാണ് കൊല നടത്തിയതെന്നും നീനു പ്രതികരിച്ചു. താഴ്ന്ന സാമ്പത്തിക ചുറ്റുപാടും തന്റെ ജാതിയേക്കാള്‍ താഴ്ന്ന ജാതിയായതിനാല്‍ കെവിനുമായുള്ള...

സമ്പൂര്‍ണ മദ്യനിരോധനം കൂടുതല്‍ ദോഷം വരുത്തും; സമൂഹത്തില്‍ നിന്ന് മദ്യത്തെ ഒറ്റയടിക്ക് മാറ്റാനാവില്ലെന്നും കമല്‍ ഹാസന്‍

ചെന്നൈ: സമ്പൂര്‍ണ മദ്യനിരോധനം കൂടുതല്‍ ദോഷം വരുത്തിവെക്കുക മാത്രമെ ചെയ്യൂവെന്നും അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് തന്റെ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. അതേ സമയം നിങ്ങള്‍ക്ക് തമിഴ്നാട്ടില്‍ പോസ്റ്റ് ഓഫീസ് തിരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യശാലകള്‍ തിരയേണ്ടി...

ഫെമിനിസവുമായി ബന്ധപ്പെട്ട് നടക്കുന്ന പല ചര്‍ച്ചകളോടും യോജിക്കാന്‍ കഴിയില്ല!! നന്നായി ചിന്തിച്ച ശേഷം വേണം അഭിപ്രായം പറയാനെന്ന് പൃഥ്വിരാജ്

ഫെമിനിസവുമായി ബന്ധപ്പെട്ട് നടക്കുന്ന പല ചര്‍ച്ചകളോടും യോജിക്കാന്‍ കഴിയില്ലെന്ന് നടന്‍ പൃഥ്വിരാജ്. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു. കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍...
Advertismentspot_img

Most Popular

G-8R01BE49R7