മുംബൈ: ഓണ്‍ലൈനായി 1100 രൂപയുടെ സാരി വാങ്ങിയ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 75000 രൂപ. ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ സാരി തിരികെ നല്‍കാന്‍ ശ്രമിച്ച യുവതിയുടെ അക്കൗണ്ടില്‍ നിന്നാണ് 75,000 രൂപ നഷ്ടപ്പെട്ടത്. ദക്ഷിണ മുംബൈയിലെ ബോറിവലിയിലാണ് വന്‍ സൈബര്‍ തട്ടിപ്പ് നടന്നത്. പണം...
തിരുവനന്തപുരം: വാറ്റ് ഉപകരണങ്ങളുടെയും ലഹരിഗുളികളുടെയും ഓണ്‍ലൈന്‍ വില്‍പ്പനക്കെതിരെ കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ്. ഉപകരണങ്ങളുടെ ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിച്ചാണ് വാറ്റുപകരണങ്ങള്‍ വില്‍ക്കുന്നത്. വില്‍പ്പന സംബന്ധിച്ച വിവരം ലഭിച്ച എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഓര്‍ഡര്‍ ചെയ്ത് സാധനം വരുത്തിച്ചു.
മുന്‍നിര...
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവിന് ലണ്ടനില്‍ കഠിന ശിക്ഷ. ഫ്രാന്‍സിസ്‌കോ പെരേര(30) എന്ന ഇന്ത്യന്‍ യുവാവിനെയാണ് പാസ്പോര്‍ട്ട് റദ്ധാക്കി കഠിന ശിക്ഷയ്ക്ക് കോടതി വിധിച്ചു. 12 വയസ്സു മാത്രം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയാണ് ഇയാള്‍ വില്‍പ്പനയ്ക്ക് വെച്ചത്....
കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയ ആള്‍ തട്ടിപ്പിനിരയായി. നാലായിരം രൂപയടച്ചപ്പോള്‍ ലഭിച്ചത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.
മാര്‍ച്ച് 15നാണ് ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് ബെല്‍റ്റ്, പഴ്സ്,...
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം കൊച്ചിയില്‍ അറസ്റ്റിലായി. ഇതരസംസ്ഥാനക്കാരായ യുവതികളും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന്...
800 രൂപ മുടക്കിയാല്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടേതുള്‍പ്പെടെ ആരുടെ ആധാര്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റും നിങ്ങള്‍ക്ക് സ്വന്തമാക്കം!. വിശ്വാസം വരുന്നില്ലല്ലേ, ഇത്തരത്തില്‍ ആധാര്‍ കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അച്ചടിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ ധാരാളം ഉണ്ടെന്നാണ് ദ ട്രിബൂണ്‍ പത്രം പുറത്തു വിട്ട തെളിവുകള്‍ വ്യക്തമാക്കുന്നത്. അതായത് ഏതു കള്ളനും...