കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിത രീതികൾ അപ്രതീക്ഷിതമായി മാറി മറിഞ്ഞിരിക്കുകയാണ്. ഇത് ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്.സ്കൂളുകളിലും കളി സ്ഥലങ്ങളിലും കൂട്ടുകാരോടൊപ്പം ചിലവഴിക്കേണ്ട സമയമത്രയും വീടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടുകയാണ് അവർ. ഇത്തരം സാഹചര്യങ്ങൾ എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് തെളിയിക്കുന്ന...
ന്യൂഡൽഹി: രാജ്യത്തെ 27 ശതമാനം വിദ്യാർഥികൾക്കും ലാപ്ടോപ്പോ മൊബൈൽ ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകുന്നില്ലെന്ന് എൻസിഇആർടി സർവെ. വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് തടസമാകുന്നതെന്ന് സർവെയിൽ പങ്കെടുത്ത 28 ശതമാനം പേർ അഭിപ്രായപ്പെട്ടു. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെയും സി.ബി.എസ്.ഇ...
ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അൺ എയ്ഡഡ് സ്കൂളിലെ ഓൺലൈൻ ക്ലാസിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കിയതായി പരാതി. മലപ്പുറം മഞ്ചേരിയിലെ എയിസ് സ്കൂളിനെതിരെയാണ് ആക്ഷേപം.
കോവിഡ് പ്രതിസന്ധിയിൽ ഫീസിളവ് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾ സ്കൂളിൽ പോവാത്തതുകൊണ്ട് ലഭിക്കാതിരിക്കുന്ന മറ്റു സേവനങ്ങളുടെ തുക ഫീസിൽ നിന്ന്...
യുഎസിലെ ഇന്ത്യാനയില്‍ ചൊവ്വാഴ്ച ഒരു 10 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസ്സിന് ഹാജരായപ്പോള്‍ തന്നെ അധ്യാപികയ്ക്ക് സംശയം മണത്തു. അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വാര്‍ഫീല്‍ഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ബഹളവും അതേത്തുടര്‍ന്നുള്ള തുടര്‍ ശബ്ദങ്ങളും. യഥാര്‍ഥത്തില്‍ അത് ഒരു...
ചണ്ഡിഗഢ്: ഓണ്‍ലൈനിലൂടെയുള്ള പഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. ലോക്ക്ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍...
സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യമത്തിലുള്ള ഓൺലൈൻ ക്ലാസായ ഫസ്റ്റ് ബെൽ യൂടൂബിൽ സൂപ്പർ ഹിറ്റായി. 141 രാജ്യങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ ക്ലാസകൾ കാണുന്നുണ്ട്. യൂട്യൂബ് പരസ്യ വരുമാനം വഴി പ്രതിമാസം 15 ലക്ഷം രൂപ വരുമാനം ഓൺലൈൻ ക്ലാസ് വീഡിയോകൾക്ക് ലഭിച്ചുകഴിഞ്ഞു. പ്രതിമാസം 15 കോടി...
ഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയ ദൈര്‍ഘ്യം സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സാധാരണ സ്‌കൂള്‍ ദിനം പോലെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഏറെ നേരം മൊബൈല്‍, ടിവി, കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ കുട്ടികള്‍ ചെലവഴിക്കേണ്ടി വരുന്നുവെന്ന അധ്യാപകരുടേയും...
ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികമാരെയാണ് വിദ്യാര്‍ഥികള്‍ അപകീര്‍ത്തിപ്പെടുത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റാണ് വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.
ഓണ്‍ലൈന്‍ ക്ലാസിനിടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇവ മോര്‍ഫ്...