Tag: oneday

നാഗ്പൂര്‍ ഏകദിനം; ഓസിസിന് അഞ്ചു വിക്കറ്റ് നഷ്ടമായി

നാഗ്പുര്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ 251 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് അഞ്ചു വിക്കറ്റ് നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 39 ഓവറില്‍ ഓസിസ് 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എടുത്തിട്ടുണ്ട്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെല്ലാം 48.2 ഓവറില്‍...
Advertismentspot_img

Most Popular