Tag: one arrest

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നതായി വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

നെന്മാറ: പ്രളയ ദുരന്തത്തിനിടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ്...

ഹനാനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍; കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലായേക്കും

കൊച്ചി: തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍. ഫെയ്സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിയ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശ്വന്‍ ചെറായി എന്ന പേരിലാണ് ഇയാള്‍ ഫെയ്സ്ബുക്ക് അക്കൗണ്ട്...

ട്രെയിനില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊല്‍ക്കത്ത: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിതയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്‍ക്കത്തയിലാണ് സംഭവം. സംഭവത്തില്‍ സഹയാത്രികനായ മുപ്പത്തിയൊന്നുകാരനായ അര്‍ഷാദ് ഹുസൈന്‍ എന്നയാളെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് പോകുകയായിരുന്നു വിദേശയുവതി. യുവതിയുടെ പുരുഷ സുഹൃത്തും...

ബസിനുള്ളില്‍ സ്ത്രീകളെ നോക്കി സ്വയംഭോഗം!!! യുവതികള്‍ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടു; ഒരു മണിക്കൂറിനുള്ളില്‍ പിടിവീണു.,.

കൊല്‍ക്കത്ത: ബസിനുള്ളില്‍ വെച്ച് രണ്ട് സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്ത വ്യാപാരിയെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. സംഭവത്തിന്റെ ദൃശ്യം അപ്പോള്‍ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുവതികള്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലും കൊല്‍ക്കത്ത പൊലീസിന്റെ പേജിലും ഷെയര്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് ഉടന്‍...

റോഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് കൊലപാതകത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത എന്‍ജിനീയര്‍

തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അലിഭായി ഉള്‍പ്പെടെയുള്ളവരെ കൊലപാതകത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ ബെംഗളൂരുവില്‍ എത്തിച്ചതും കാര്‍ തിരികെ...
Advertismentspot_img

Most Popular

G-8R01BE49R7