ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്‍റെ സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി. 500 രൂപയുടെ ഉല്‍പന്നങ്ങള്‍ കിറ്റിലുണ്ടാകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും 356 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളതെന്നും സന്ദീപ് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ വിമര്‍ശിച്ചു.
സമൂഹമാധ്യമത്തിലെ കുറിപ്പ് പൂര്‍ണരൂപം
പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു...