എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ (എച്ച്പിസിഎൽ) നിന്നു വീണ്ടും ഇന്ധന ചോർച്ചയെന്നു നാട്ടുകാർ. വീണ്ടും ഡീസൽ ഓവുചാലിലേക്ക് ഒഴുകി എത്തുകയാണെന്നും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ ഒഴുകിയെത്തിയ ഡീസലിന്റെ 90 ശതമാനവും മെഷീൻ ഉപയോഗിച്ച് നീക്കിയെന്നും പ്രശ്നം പരിഹരിച്ചെന്നുമാണ് അധികൃതർ...