കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നാളെ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജ് ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്അംഗനവാടികള്‍ക്കും അവധി ബാധകമാണ്. പകരം ജൂലായ് 21 പ്രവര്‍ത്തി ദിനമായിരിക്കും.
ജലനിരപ്പുയര്‍ന്നതിതാല്‍ മലങ്കര അണക്കെട്ടിന്റെ മൂന്ന ഷട്ടറുകള്‍ തുറന്നു....