Tag: ntr

മീര ചോപ്രയ്ക്ക് എതിരെ ബലാത്സംഗ ഭീഷണി

താരാരാധന പലപ്പോഴും പരിധി വിടുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ തെലുങ്ക് താരമായ ജൂനിയര്‍ എന്‍ടിആറിന്റെ ഫാനല്ല താന്‍, മറിച്ച് മഹേഷ് ബാബുവിന്റെ ഫാന്‍ ആണെന്ന് പറഞ്ഞ ബോളിവുഡ് താരം മീര ചോപ്രയ്ക്ക് എതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുനന്ത്. താരത്തെ...

ഗേ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു, മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രത്തെ്കകുറിച്ച്

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനി തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്റെ 37ാം ജന്മദിനത്തില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സിക്‌സ്പാക്ക് ശരീരവുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ദാബൂ രത്‌നാനി പങ്കുവെച്ചത്. ഈ ചിത്രം പങ്കുവച്ചുകൊണ്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റാണ് ഇപ്പോള്‍...

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം ട്രിപ്പിള്‍ ആറിന്റെ ബഡ്ജറ്റ് കേട്ടാല്‍ ഞെട്ടും

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ട്രിപ്പിള്‍ ആര്‍ (RRR).ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 300 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇക്കാര്യം ദനയ്യ തന്നെയാണ് വെളിപ്പെടുത്തിയത്. നേരത്തെ 200 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്ന്...
Advertismentspot_img

Most Popular