സെൻസസ് പ്രവർത്തനങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ്റേ ചെയ്ത സാഹചര്യത്തിൽ സെൻസസുമായി സഹകരിക്കാൻ യോഗത്തിൽ ധാരണയായി.
സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്നാണ്...
ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. സെൻസസും എൻപിആറും ഉടൻ വേണമെന്നാണ് നിർദേശം. ഇതു സംബന്ധിച്ച 14 പേജുള്ള കത്ത് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. സെൻസസിന്റെ ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ്. എൻപിആർ ആദ്യ ഘട്ടത്തിനൊപ്പം...
പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എന്‍പിആറിന്റെ പേരില്‍ ജനങ്ങളുടെ പരക്കംപാച്ചില്‍. അക്കൗണ്ട് ഉടമകള്‍ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ച തെറ്റിദ്ധാരണ പരന്നതോടെയായിരുന്നു സംഭവം....
ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ. പി. ആർ) പുതുക്കലും തമ്മിൽ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യ ഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എൻ.പി. ആർ പുതുക്കുന്നതിന് ആവശ്യമായ...
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എന്‍പിആര്‍) 2021ലെ സെന്‍സസ് നടപടികള്‍ക്കും യോഗം അംഗീകാരം നല്‍കി. സെന്‍സസ് നടപടികള്‍ പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ രേഖകളുടെ കാര്യത്തിലും യോഗം ധാരണയിലെത്തി. ബയോമെട്രിക്ക് വിവരങ്ങളോ മറ്റ് രേഖകളോ ആവശ്യമില്ല. പകരം സത്യവാങ്മൂലം...
കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇതിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണിത്. നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാലാണു ഉത്തരവിറക്കിയത്.
പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ എല്ലാ...