സാറാജോസഫിന്റെ നോവല്‍ ആളോഹരി ആനന്ദം വെള്ളിത്തിരയിലേക്ക്. പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. സങ്കീര്‍ണ്ണമായ ആണ്‍- പെണ്‍ബന്ധങ്ങളെക്കുറിച്ചാണ് കഥ. ക്രിസ്ത്യന്‍ ജീവിതപശ്ചാത്തലത്തിലുള്ള കഥയില്‍ വിവാഹിതയായ ഒരു സ്വവര്‍ഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് പരാമര്‍ശിക്കുന്നത്. അവരുടെ ജീവിതത്തില്‍ സമൂഹം നടത്തുന്ന ഇടപെടലുകളും സിനിമ...
തിരുവനന്തപുരം: നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിന് നേരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളില്‍ എഴുത്തുകാരന് പിന്തുണയുമായി മുഖ്യമന്ത്രി. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി...