കൽപ്പറ്റ: അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്തുവിട്ട് കുടുംബം. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്തു വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻഎം വിജയൻ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത...