Tag: niyamasabha

മാസ്‌ക് ധരിച്ചത് കോമാളിത്തരമെന്ന് ഭരണപക്ഷം; നിപ്പ പശ്ചാത്തലത്തില്‍ എംഎല്‍എ മാസ്‌കും ഗ്ലൗസും ധിരിച്ചതില്‍ നിയമസഭയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭയില്‍ വര്‍ഷകാല സമ്മേളനം ചേര്‍ന്നപ്പോള്‍ സംഭവിച്ചത് നാടകീയ സംഭവങ്ങള്‍. നിപാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍നിന്നുള്ള എംഎല്‍എ എത്തിയത് മാസ്‌ക് ധരിച്ച്. ഇത് സഭയില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ്മാസ്‌ക്കും ഗ്ലൗസ്സും ധരിച്ച് സഭയില്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം...

എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാന്‍ 50,000 രൂപയും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവര്‍ഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നല്‍കുന്നത്. ബില്ലില്‍ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നല്‍കുന്നത്. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി....

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡുമായി നിയമസഭയില്‍!!! പ്രതിഷേധവുമായി ഭരണപക്ഷം….

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പോലീസ് പ്രയോഗിച്ച ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍. മാരകായുധങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഇത് തിരുവഞ്ചൂര്‍ ലംഘിച്ചിരിക്കുകയാണെന്ന് കാട്ടി ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഗ്രനേഡ് സഭയില്‍ നിന്ന് പുറത്തു കളയില്ലെന്ന് തിരുവഞ്ചൂര്‍ നിലപാട് കടുപ്പിച്ചതോടെ ഭരണപക്ഷ...

ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി നേതൃത്വം ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും; പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവരാന്‍ സാധ്യത

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് സത്യപ്രതിജ്ഞാചടങ്ങ് നടത്തണമെന്നാണ് എന്‍സിപി കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കുക. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് ജനറല്‍...
Advertismentspot_img

Most Popular

G-8R01BE49R7