Tag: nisha sarangh

നിഷ സാരംഗിന് ‘അമ്മ’യുടെ പിന്തുണ അറിയിച്ച് മമ്മൂട്ടിയുടെ കോള്‍..!!! ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊരുങ്ങി ഫ്‌ളവേഴ്‌സ് ചാനല്‍….

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിലെ 'ഉപ്പും മുളകും' സീരിയലിന്റെ സംവിധായകനെതിരെ രംഗത്ത് വന്ന നടി നിഷാ സാരംഗിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി അഭിനയിക്കില്ലെന്നും നിഷ തുറന്ന് പറഞ്ഞിരിന്നു. ചാനലിന് ഏറ്റവും റേറ്റിങുള്ള...

ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്…!!! നിഷ സാരംഗിന് ഡബ്ല്യൂ.സി.സി പിന്തുണ

ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും സീരിയലിലെ സംവിധായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നായിക നടി നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി. താരത്തിനൊപ്പമുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. തൊഴില്‍ രംഗത്തെ പീഡനം തുറന്ന് പറഞ്ഞ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്നും ഡബ്ല്യുസിസി പറഞ്ഞു. ഉപ്പും മുളകും...

ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ സംവിധായകര്‍ക്ക് ഒരു ഭാരമായി മാറാറുണ്ട്, ഇത് താനും അനുഭവിച്ചിട്ടുണ്ട്; നിഷയ്ക്ക് പിന്തുണയുമായി മാല പാര്‍വ്വതി

ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നു മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിയ നിഷാ സാരംഗിന് പിന്തുണയുമായി നടി മാല പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് മാല പാര്‍വതി നിഷയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ വേയ്സ്റ്റായി മാറുമെന്ന്...

സംവിധായകന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ല; ‘ഉപ്പും മുളകും’ സീരിയല്‍ നിന്ന് ഒഴിവാക്കി, സംവിധായകന്‍ സെറ്റില്‍ എത്തിയിരുന്നത് മദ്യപിച്ച്; നിഷ സാരംഗ് വെളിപ്പെടുത്തലുമായി

കൊച്ചി: പ്രേക്ഷക മനം കീഴടക്കി മുന്നേറുന്ന 'ഉപ്പും മുളകും' സീരിയലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നിഷ സാരംഗ്. സീരിയലില്‍ നിന്ന് ഒരു കാരണവും കൂടാതെ തന്നെ ഒഴിവാക്കിയെന്ന് താരം ആരോപിച്ചു. സീരിയലിന്റെ സംവിധായകനെതിരെയും ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. ഒരു അഭിമുഖത്തിലാണ്...
Advertismentspot_img

Most Popular

G-8R01BE49R7