ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് രാജിവച്ചു. അടുത്ത ദിവസം മന്ത്രിസഭാ പുനസംഘടന നടക്കാനിരിക്കെയാണ് ബിജെപി മന്ത്രിയായ നിര്‍മല്‍ സിംഗ് രാജിവച്ചത്. നിയമസഭാ സ്പീക്കര്‍ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മയും സംസ്ഥാന നേതാവ് രവീന്ദ്ര റയ്‌നയും പുതിയ...