Tag: nirbhaya

കുളിച്ചില്ല, ഭക്ഷണം കഴിച്ചില്ല, വസ്ത്രം മാറിയില്ല; അവസാന നിമിഷം പതറി; ബലപ്രയോഗം…

ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിര്‍ഭയക്കേസിലെ 4 കുറ്റവാളികള്‍ അവസാന നിമിഷത്തില്‍ പതറിപ്പോയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി അവസാന നിയമയുദ്ധം നടക്കുമ്പോള്‍ മൂന്നാം നമ്പര്‍ ജയിലിലെ സെല്ലിനുള്ളില്‍ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍...

നിര്‍ഭയയെ വീണ്ടും അപമാനിച്ച് വക്കീല്‍; എന്റെ മകളാണ് രാത്രിയില്‍ അഴിഞ്ഞാടി, ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതെങ്കില്‍ കത്തിച്ചു കളയും..!!!

രാജ്യം കാത്തിരുന്ന നീതി നിറവേറ്റലാണ് കഴിഞ്ഞദിവസം നടന്നത്. നിര്‍ഭയ കേസില്‍ ഏഴു വര്‍ഷത്തിലധികമായി വധശിക്ഷ കാത്തുകിടക്കുന്ന നാല് പ്രതികളെയും തൂക്കിലേറ്റിയിരിക്കുന്നു. ഇവിടെ പ്രതികള്‍ക്കായി അവസാന നിമിഷം വരെ പോരാടിയ വക്കീല്‍ പറയുന്നതാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 'ഇവരെ വൈകാതെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം. എങ്കിലും രണ്ടോ...

വധശിക്ഷ നടപ്പാക്കിയത് അറിഞ്ഞ് തിഹാർ ജയിലിന് മുന്നിൽ ആർപ്പുവിളിച്ച് ജനങ്ങൾ

നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാർത്തയെത്തിയതോടെ ജനങ്ങൾ ആർപ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങൾ നന്ദി പറഞ്ഞു. ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവൻ...

ഇന്നത്തെ പുലരി പെൺകുട്ടികളുടേത്….

മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിർഭയയുടെ അമ്മ ആശാദേവി. ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ പുലരി പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു. തിഹാർ ജയിലിലെ വധശിക്ഷാ നടപടികൾ വീട്ടിലിരുന്ന് ടിവിയിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നോക്കിക്കണ്ടത്. പ്രതികളെ...

രാജ്യം കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി; നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റി, നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി. രാജ്യത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30ന് ഒരുമിച്ചു തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26),...

നിർഭയ കേസിൽ നാടകീയരംഗങ്ങൾ; വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കെ പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകി

നിർഭയ കേസിൽ നാടകീയരംഗങ്ങൾ. വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കെ പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകി. നിർഭയ കേസ് വീണ്ടും സുപ്രീംകോടതിയിൽ കേസ് 2 30ന് പരിഗണിക്കും. അവസാന ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയും തല്ലിയത്തിന് പിന്നാലെ ആണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല...

നിര്‍ഭയ കേസ്​: വധശിക്ഷക്ക്​ സ്​റ്റേയില്ല; മുഴുവന്‍ പ്രതികളേയും വെള്ളിയാഴ്​ച രാവിലെ 5.30ന്​ തൂക്കിലേറ്റും

ന്യൂഡല്‍ഹി:നിര്‍ഭയ കേസ്​ പ്രതികളെ നാളെ രാവിലെ 5.30ന്​ തൂക്കിലേറ്റുമെന്ന്​ ഉറപ്പായി. മരണവാറണ്ട്​ സ്​റ്റേ​ ആവശ്യപ്പെട്ട്​ നിര്‍ഭയകേസ്​ പ്രതികള്‍ നല്‍കിയ ഹരജി ഡല്‍ഹി പട്യാല ഹൗസ്​ കോടതി തള്ളി. നിയമപരമായ നടപടികള്‍ ഇനിയും ബാക്കിയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ഭയ കേസ്​ പ്രതികള്‍ കോടതിയില്‍ ഹരജി നല്‍കിയത്​....

വധശിക്ഷയിൽനിന്ന് രക്ഷപെടാൻ പുതിയ നീക്കവുമായി നിർഭയ കേസ് പ്രതികൾ

നിർഭയ കേസിലെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ, വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി നാല് പ്രതികളും ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു. രണ്ട് പ്രതികൾ ദയാഹർജി സമർപ്പിച്ചെന്നും ഒരു പ്രതി തിരുത്തൽ ഹർജി സമർപ്പിച്ചെന്നുമാണ് വാദം. തീഹാർ ജയിൽ...
Advertismentspot_img

Most Popular

G-8R01BE49R7