Tag: nipha

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ‘നിപ്പ’യെ ജയരാജ് സിനിമയാക്കുന്നു!!! ചിത്രം അണിയിച്ചൊരുക്കുന്നത് നവരസ പരമ്പരയില്‍ ഏഴാമതായി ‘രൗദ്രം’ ഭാവത്തില്‍

കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ എന്ന പകര്‍ച്ചപ്പനി സംവിധായകന്‍ ജയരാജ് സിനിമയാക്കുന്നു. തന്റെ നവരസ പരമ്പരയില്‍ ഏഴാമതാതായി രൗദ്രം എന്ന ഭാവത്തിലാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ജയരാജ് വെള്ളിത്തിരയില്‍ അണിയിച്ചൊരുക്കാന്‍ തയാറെടുക്കുന്നത്. രൗദ്രം എന്ന പേരില്‍ തന്നെയാകും ചിത്രവും പുറത്തിറങ്ങുക. നവരസ...

നിപ്പ ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിയ്ക്ക് ആദരവുമായി ലോകാരോഗ്യ സംഘടന

കൊച്ചി: നിപ്പ വൈറസ് ബാധിച്ചയാളെ പരിചരിക്കുന്നതിനിടയില്‍ പനി ബാധിച്ച് മരിച്ച മലയാളി നഴ്സ് ലിനിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് ഡയറക്ടര്‍ ജിം ക്യാംബെലാണ് ലിനിയെ അനുസ്മരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ലിനിയെ കൂടാതെ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍...

നിപ്പ: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി; പന്ത്രണ്ട് മുതല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടക്കും

തിരുവനന്തപുരം: നിപ്പ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആണ് നോട്ടീസ് നല്‍കിയത്. വിഷയത്തിന്റെ ഗൗരവം അനുസരിച്ച് ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. പന്ത്രണ്ട് മുതല്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ഈ നിയമസഭ ആദ്യമായാണ് അടിയന്തര...
Advertismentspot_img

Most Popular