ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തതായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവു. തൊട്ടുപിന്നാലെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. രംഗത്തെത്തി.
സായ് പ്രസാദ് എന്ന ബി.ജെ.പി. പ്രവര്‍ത്തകനെയാണ് എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിലെ രണ്ട് പ്രതികളുമായി...
കൊച്ചി : സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ കൊച്ചി എടവനക്കാട് സ്വദേശി മുബാറക് കസ്റ്റഡിയില്‍. വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണു സൂചന. മുബാറക്കിനെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ (പിഎഫ്ഐ) രണ്ടാംനിര നേതാക്കളുടെ വീടുകളിലാണു സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ്...
പത്തനംതിട്ട: പത്തനംതിട്ടയിൽ എൻ.ഐ.എയുടെ റെയ്ഡ് വിവരങ്ങൾ ചോർന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു എൻ.ഐ.എ. റെയ്ഡ് സംഘടിപ്പിച്ചത്. ഇതാണ് റെയ്ഡ് വിവരം ചോരാൻ ഇടയാക്കിയത് എന്നാണ് സംശയം.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്....
തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
പട്ടികയിലുള്ള സിവില്‍...
കൊച്ചി: തൊഴില്‍ റിക്രൂട്ട്മെന്റിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയെ കണ്ടെത്താന്‍ എന്‍.ഐ.എ. മനുഷ്യക്കടത്തിലെ മുഖ്യ കണ്ണിയായ കണ്ണൂര്‍ സ്വദേശി മജീദിന് ഐ.എസുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. അന്വേഷണം. കൊച്ചിയില്‍നിന്നു ജോലിക്കായി കുവൈത്തിലെത്തിച്ച സ്ത്രീ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. പിന്നാലെ മാവേലിക്കരയില്‍നിന്നുള്ള...
ഐഎസ്ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.
ഒരു കുടുംബത്തിലെ തന്നെ നാലു വീടുകളിലാണ് റെയ്ഡ് നടന്നത്. ദേശവ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് പരിശോധന. രാവിലെ നാലുമണിക്ക് എത്തിയാണ് എൻഐഎ സംഘം റെയ്ഡ് ആരംഭിച്ചത്.
കൊച്ചിയിൽനിന്നുള്ള ഉള്ള സംഘമാണ്...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പിന്നില്‍ ഭീകര സംഘടനയായ ജെയ്ഷ് ഉല്‍ ഹിന്ദാണെന്ന് വ്യക്തമായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. കേസിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.
ടെലിഗ്രാം പോസ്റ്റിലൂടെയാണ് സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷ് ഉല്‍ ഹിന്ദ് അവകാശപ്പെട്ടത്....
സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ എം. ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തലോടെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും വെട്ടിലായി. സ്വര്‍ണക്കടത്തിലെ പണമാണ് സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ചത് എന്നായിരുന്നു കസ്റ്റംസിന്‍റെയും എന്‍ഐഎയുടെയും കണ്ടെത്തല്‍. ലോക്കറിലെ...