Tag: neymar

മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ട് …മടങ്ങിവരവ് സൂചന നല്‍കി നെയ്മര്‍

പാരിസ്: മെസിക്കും കൂട്ടര്‍ക്കുമൊപ്പം വീണ്ടും പന്തുതട്ടാന്‍ താല്‍പര്യമുണ്ട് നെയ്മര്‍. റെക്കോഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മനിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുന്നതായി സൂചന. ഇതുസംബന്ധിച്ച് നെയ്മറും പിഎസ്ജിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

ഇത്രയ്ക്ക് അങ്ങ് വേണായിരുന്നോ…..നെയ്മറുടെ വീഴ്ചയെ കളിയാക്കി കെ.എഫ്.സിയുടെ പുതിയ പരസ്യം !!

മോസ്‌കോ: കളിക്കളത്തില്‍ അനാവശ്യമായി വീഴുകയും, പരിക്ക് അഭിനയിക്കുകയും ചെയ്യുകയാണ് നെയ്മര്‍ എന്ന് ലോകകപ്പ് തുടങ്ങിയത് മുതല്‍ വിമര്‍ശനമുണ്ട്.എതിര്‍ ടീമിലെ കളിക്കാരന്‍ അടുത്തുകൂടെ പോയാല്‍ മാത്രം മതി നെയ്മര്‍ തെന്നി വീഴാന്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മെക്സിക്കോക്കെതിരായ മത്സരത്തില്‍ നെയ്മറിനെ ഫൗള്‍ ചെയ്തതിന് മാത്രം നിരവധി താരങ്ങള്‍ക്ക്...

മെക്സിക്കന്‍ തീരത്ത് നെയ്മര്‍ കൊടുംങ്കാറ്റ്, ബ്രസീല്‍ മുന്നില്‍

മോസ്‌ക്കോ: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യപകുതിയിലെ ഗോള്‍ രഹിത സമനിലയ്ക്ക് പിന്നാലെ മിനിറ്റുകള്‍ക്കകം ബ്രസീല്‍ മുന്നില്‍. രണ്ടാം പകുതിയുടെ 51 -ാം മിനിറ്റില്‍ നെയ്മറാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേ്ടിയത്. തുടര്‍ച്ചയായി മെക്സിക്കന്‍ പ്രതിരോധനിരയെ പരീക്ഷിച്ച ശേഷമായിരുന്നു ബ്രസീല്‍ ഗോള്‍ വല ചലിപ്പിച്ചത്. 24-ാം...

കോസ്റ്ററിക്കന്‍ പ്രതിരോധം പൊളിച്ച് ബ്രസീല്‍, 2-0ത്തിന് വിജയം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കോസ്റ്ററിക്കക്കെതിരായ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ നേടി ബ്രസീല്‍ ലോകകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തില്‍ കുട്ടീഞ്ഞോ, നെയ്മര്‍ എന്നിവരാണ് വല ചലിപ്പിച്ചത്. കളി 90ാം മിനുട്ടിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ കീഴടങ്ങാതെ നിന്ന കെയ്ലര്‍ നവാസിനെ...

നീ തൊട്ടാവാടിയല്ല…., നെയ്മറാണ്…!, ഇന്നലത്തെ കളിയിലൂടെ ഓസ്‌കാര്‍ അവാര്‍ഡ് നേടി നെയ്മര്‍; തകര്‍പ്പന്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ലോകകപ്പിലെ വമ്പന്‍മാരുടെ വീഴ്ചകളാണ് ഇപ്പോഴത്തെ പ്രധാനട്രോള്‍. ശനിയാഴ്ച മെസിയായിരുന്നെങ്കില്‍ ഞായറാഴ്ച നെയ്മറായിരുന്നു. ഐസ് ലാന്‍ഡിനോട് സമനില വാങ്ങിയ അര്‍ജന്റീനയ്ക്കും മെസിക്കും കിട്ടിയ പൊങ്കാല ആസ്വദിച്ച ബ്രസീല്‍ ഫാന്‍കാര്‍ക്ക് ഇന്നലെ തിരിച്ചടിയായി. നെയ്മറിനെ ആക്രമിച്ചാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്. പ്രധാന ചില ട്രോളുകള്‍ താഴെ കൊടുത്തിരിക്കുന്നു....

നെയ്മറിന്റെ വീട് കണ്ടോ…? കിടിലോല്‍ക്കിടിലം…

ലോകംമുഴുവന്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് ലോകകപ്പ് ഫുട്‌ബോളില്‍ നടക്കുന്നത്. നെയ്മര്‍..., ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ന് രാത്രി 11.30നാണ് മത്സരം. ഇതിനിടെ നെയ്മറിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരുകാര്യം വാര്‍ത്തയാകുന്നു. അതെ. നെയ്മറിന്റ വീടിനെക്കുറിച്ചാണ് പറയുന്നത്... റിയോ ഡി ജനീറോയിലുള്ള...
Advertismentspot_img

Most Popular