ശ്വാസം കിട്ടാതെ കിതയ്ക്കുന്ന അമ്മയെ മൂകസാക്ഷിയാക്കി മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്. കോടതി വഴിയുള്ള ഉടമ്പടികള്‍ പ്രകാരമാണ് ഈ മേഖലകളില്‍ വിവാഹങ്ങള്‍ സാധാരണയായി നടക്കാറുള്ളത്. അത്തരത്തില്‍ നിശ്ചയിച്ച പ്രകാരം...