Tag: new born baby

പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാതശിശു പുഴയിൽ മരിച്ച നിലയിൽ…!!! അടുത്തുള്ള ആശുപത്രികളിൽ ഇന്നലെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം…

കോഴിക്കോട് : പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി പുഴയിൽ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന് വിചാരിച്ച്...

ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു; കാസര്‍കോട് കൊറോണ ഭേദമായ ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു

കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു കോവിഡ് ഭേദമായി ഒരു മാസം മുന്‍പു വീട്ടിലെത്തിയ ഗര്‍ഭിണി പ്രസവിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ ചെങ്കള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 'മുന്‍' കോവിഡ് രോഗിയായതിനാല്‍ ആശുപത്രി അധികൃതര്‍ പ്രവേശനം നല്‍കാതെ മടക്കി. പ്രതിഷേധത്തെ തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍...

വഴിയരികില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച ചോരക്കുഞ്ഞിന് മുലയൂട്ടി പോലീസുകാരി!!! ഇരുവര്‍ക്കും അഭിനന്ദന പ്രവാഹം

ബംഗളൂരു: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിന്റെ മനസ് തികച്ചും ശൂന്യമായിരിന്നു. കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് പോരാനുള്ള മനസും അദ്ദേഹത്തിനില്ലായിരിന്നു. രണ്ടും കല്‍പ്പിച്ച് കുഞ്ഞിനെ എടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും നാഗേഷ്...

ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് ആരുടെ ഛായ ആണെന്ന് ഈ ആപ്പ് പറയും… കുട്ടി എങ്ങനെ ആകുമെന്ന് അറിയാൻ പുതിയ ആപ്പ്

ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ അതോ പെണ്ണാണോ എന്ന് അറിയാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. പക്ഷെ കുട്ടി ആരെപ്പോലെ ഇരിക്കും എന്നറിയണമെങ്കില്‍ കുട്ടി പുറത്തെത്തിയാലേ സാധിക്കൂ. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുട്ടി അച്ഛനെ പോലെയാണോ അമ്മയെ പോലെയാണോ ഇരിക്കുന്നതെന്നറിയാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബേബി ഗ്ലിംപ്‌സ്....
Advertismentspot_img

Most Popular

G-8R01BE49R7