Tag: nehru trophy

കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേളത്തിലാണ് മഴ ശക്തമായി തുടരുന്നത്. കണ്ണൂര്‍,...

നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് ആവേശം പകരാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും!!! എത്തുന്നത് മുഖ്യാഥിതിയായി

ആലപ്പുഴ: ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ മുഖ്യാതിഥിയായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെത്തും. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓഗസ്റ്റ് 11 നു പുന്നമടയില്‍ നടക്കുന്ന ജലോത്സവ വേദിയില്‍ എത്തുകയെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി...
Advertismentspot_img

Most Popular