Tag: neet exam

നീറ്റ് പരീക്ഷ അത്ര നീറ്റ് അല്ലായിരുന്നു, ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: എംബിബിഎസ് പ്രവേശനത്തിന് ഇന്ത്യയൊട്ടാകെ നടത്തിയ നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് സിബിഐ റെയ്ഡ് നടത്തി. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി നാലുപേര്‍ക്കെതിരെ...

പിണറായി നീറ്റ് പരീക്ഷ വളരെ ‘നീറ്റാ’ക്കി, അമ്മ മെഗാ ഷോയില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സൂര്യ

കൊച്ചി:തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു. കേരളത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയതിനാലാണ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അഭിനന്ദന പ്രവാഹമെത്തിയത്. വാട്സാപ്പ് സന്ദേശങ്ങളിലൂടെയും എസ്എംഎസുകളിലൂടെയും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും അവരുടെ...

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ ഫുള്‍സ്ലീവ് മുറിച്ചെന്ന് പരാതി; രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നു

കോഴിക്കോട്: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഫുള്‍സ്ലീവ് മുറിച്ചു കളഞ്ഞതായി പരാതി. കോഴിക്കോട് ദേവഗിരി സിഎംഐ സ്‌കൂളിലാണ് സംഭവം. ഫുള്‍സ്ലീവ് കൈ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതായും ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയാണ്. ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍...

നീറ്റിന് ആധാര്‍ വേണ്ട !

ന്യൂഡല്‍ഹി : നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ് ) ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു സിബിഎസ്ഇയോട് സുപ്രിം കോടതി. നീറ്റ് അടക്കമുള്ള പരീക്ഷയ്ക്ക് ആധാറിനു പകരം മറ്റേതെങ്കിലും തിരിച്ചറിയില്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ...
Advertismentspot_img

Most Popular

G-8R01BE49R7