Tag: neerali film

എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ലാലേട്ടന്‍ എത്തി,’നീരാളി’യെ ആഘോഷമാക്കി ആരാധകര്‍ (വീഡിയോ)

കൊച്ചി:എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രേക്ഷകരുടെ മുന്നിലെത്തി.34 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലേക്ക് തിരിച്ചു വരികയാണ് നദിയാ മൊയ്തു. നീരാളി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സണ്ണി എന്ന കഥാപാത്രത്തിന്റെ ഭാര്യ മോളിക്കുട്ടിയായാണ് നദിയ വീണ്ടും എത്തുന്നത് അടിസ്ഥാന മനുഷ്യവികാരങ്ങളെ...

വീണ്ടും പാട്ട് പാടി മോഹന്‍ലാല്‍, ‘നീരാളി’യിലെ ഗാനം തരംഗമാകുന്നു

കൊച്ചി:ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയിലെ ആദ്യഗാനമെത്തി. മോഹന്‍ലാലും ശ്രേയാഘോഷാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പി.ടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസി സംഗീതം പകര്‍ന്നിരിക്കുന്നു.ബോളിവുഡ് സംവിധായകന്‍ അജോയ്സാ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയുന്നത്. സാജു തോമസിന്റേതാണ് തിരക്കഥ. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ...

ലാലേട്ടന്‍ വീണ്ടും പാടുന്നു……….കൂട്ടിന് ശ്രേയ ഘോഷാലും

കൊച്ചി:33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നാദിയ മൊയ്തു എത്തുന്ന നീരാളി എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ശ്രേയ ഘോഷാലിനൊപ്പം ഒരു ഗാനം ആലപിക്കുന്നുമുണ്ടദ്ദേഹം. സ്റ്റീഫന്‍ ദേവസിയാണ് 'നീരാളി'യുടെ സംഗീത സംവിധായകന്‍. ഇരുവരും റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍...

‘നീരാളി’ ജീവിതം അവസാനിപ്പിച്ച് മോഹന്‍ലാല്‍, കാരണം ഇതാണ്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നീരാളിയുടെ ക്രൂ മെമ്പേഴ്‌സിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം...
Advertismentspot_img

Most Popular

G-8R01BE49R7