കൊച്ചി:മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തിലെത്തുന്ന 'നീലി' എന്ന ചിത്രത്തിലെ 'എന്‍ അന്‍പേ' നീയിതെങ്ങ്....' എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണിത്. ഹരി നാരായണന്‍ രചിച്ച ഗാനത്തിന് ശരത്ത് ആണ് ഈണമൊരുക്കിയത്. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്...