നവാഗത സംവിധായകനായ അല്‍ത്താഫ് റഹ്മാന്റെ നീലി എന്ന സിനിമ തീയേറ്ററുകളില്‍ എത്തി. ഹൊറര്‍ സിനിമയാകുമെന്ന പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മലയാളികള്‍ക്ക് പേടിസ്വപ്‌നമായ കഥാപാത്രമായ കള്ളിയങ്കാട്ട് നീലി ഇവിടെ പേടിപ്പിക്കുന്നതിന് പകരം ചിരിപ്പിക്കുകയാണ് ചെയ്തതെന്നാണ് പൊതുവേയുള്ള അഭിപ്രായം.
കള്ളിയങ്കാട്ട് തന്നെയാണ് നീലിയുടെ കഥ നടക്കുന്നത്. ലക്ഷ്മി (മംമ്ത...
മംമ്ത മോഹന്‍ദാസ് നായികയായെത്തുന്ന ഹൊറര്‍ ചിത്രം നീലി തിയേറ്ററുകളിലെത്തി. മുന്‍നിശ്ചയിച്ച തിയതി പ്രകാരം ഇന്നലെയാണ് നീലി റിലീസ് ചെയ്യേണ്ടിയിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നീലിയുടെ റിലീസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് നല്‍കുമെന്ന് ചിത്രത്തിന്റെ...
മംമ്ത മോഹന്‍ദാസ് നായികയാവുന്ന 'നീലി' ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തും. 'തോര്‍ത്ത്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് 'നീലി' സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ്.
അതേസമയം ഹൊററും...