Tag: neeleswaram temple

3000 രൂപയുടെ മാത്രം പടക്കങ്ങളാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ..!!! ചൈനീസ് പടക്കങ്ങളായതിനാൽ ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചു…!!

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 3000 രൂപയുടെ പടക്കങ്ങള്‍ മാത്രമാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തോറ്റം ഇറങ്ങുമ്പോൾ പൊട്ടിക്കാൻ വാങ്ങിയതായിരുന്നു ഇവയെന്നും അവർ പറഞ്ഞു. പുലർച്ചെ മൂന്നരയോടെയാണ് തെയ്യം ഇറങ്ങേണ്ടിയിരുന്നത്. അതിനുമുൻപാണ്...

പൊട്ടിത്തെറിക്കുന്നത് കണ്ടു…, പിന്നെ ഒന്നും നോക്കിയില്ല…!! തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി, കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും കൊണ്ട് പുറത്തേക്ക്…!! തെയ്യം കലാകാരനും പൊലീസുകാരനുമായ നിധിന്‍ പണിക്കര്‍…!!!

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ചപ്പോൾ ജനം പരിഭ്രാന്തരായി നാലുഭാഗത്തേക്കും ചിതറി ഓടുകയായിരുന്നു. ഇതിനിടെയാണ് തെയ്യം കലാകാരനും പൊലീസുകാരനുമായ നിധിന്‍ പണിക്കര്‍ അപകടസ്ഥലത്തെത്തുന്നത്. തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി, അവിടെ കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും കൊണ്ട് പുറത്തേക്ക്... 'വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത്...
Advertismentspot_img

Most Popular

G-8R01BE49R7