യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം എണ്ണൂറിലേറെ വീതം മരണം. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോര്‍ക്ക് അടക്കം 3 സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപേക്ഷിച്ചു.
ലോകത്ത് ആകെ മരണം 30,000 കടന്നു....
ന്യൂഡല്‍ഹി: കേരളം നിങ്ങളെ കൈവിടില്ല, കേരളത്തിലെ അതിഥിത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്നും പശ്ചിമബംഗാള്‍ എം.പി. മെഹുവ മൊയ്ത്ര.
വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. റെക്കോര്‍ഡു ചെയ്തയച്ച സംഭാഷണത്തില്‍ കേരളത്തിലുള്ള ബംഗാളികളായ അതിഥിത്തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.
''പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ......
രാമായണവും മഹാഭാരതവും കണ്ട് ഇരിക്കുകയല്ല, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇന്നലെ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ആരംഭിച്ചതിനെ കുറിച്ചും പിന്നീട് അത് കണ്ടിരിക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...
ന്യൂഡല്‍ഹി: രാജ്യം കൊറോണയുടെ പിടിയിലായപ്പോല്‍ തകര്‍ന്നത് ഒരു കൂട്ടം ആളുകളുടെ സ്ുരക്ഷിതത്വവും സ്വപ്‌നങ്ങളുമാണ്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു എന്ന് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. കൊറോണ രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ...
രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 24 ആയി.
ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ശേഷമാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: കോടികള്‍ ഉണ്ടായാല്‍ മാത്രം പോരാ…കൊടുക്കാനുള്ള മനസും ഉണ്ടാവണം. രത്തന്‍ ചാറ്റടെപോലെ. കൊറോണ നെതിരായ പോരാട്ടത്തിന് 500 കോടി രൂപയാണ്് ടാറ്റ ട്രസ്റ്റ് നല്‍കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സക്കായി...
അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. തലശ്ശേരി കൂര്‍ഗ് പാതയിലെ കര്‍ണാടക അതിര്‍ത്തി അടച്ച നടപടി ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടി ഉറപ്പാക്കാന്‍ കര്‍ണാടക ബിജെപി നേതാവ് സദാനന്ദ ഗൗഡയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ്...
കൊച്ചി: കൊറണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. തലശ്ശേരി കുടക് പാതയില്‍ കൂട്ടുപുഴയില്‍ ഒരാള്‍ പൊക്കത്തില്‍ റോഡില്‍ മണ്ണിട്ടാണ് കര്‍ണാടക ഗതാഗതം തടഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിണറായി വിജയന്‍...