ഇന്ത്യയുടെ ദേശിയ പുഷ്പമായ താമര ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കുന്നതിനെതിരെ ഹൈക്കോടയില്‍ ഹര്‍ജി. താമര ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പില്‍ മാത്രം...