Tag: naresh aula

ഫുട്‌ബോള്‍ താരത്തിന്റെ മൃതദേഹത്തിനായി ഭാര്യമാര്‍ തമ്മിലടി : ഒടുവില്‍ രണ്ടാം ഭാര്യ മൃതദേഹം കൊണ്ടുപോയി

അസം : കഴിഞ്ഞ ദിവസം അന്തരിച്ച ഒഡീഷ ഫുട്‌ബോള്‍ താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം. ഒഎന്‍ജിസിയുടെ മധ്യനിരതാരമായ നരേഷ് ഔലയുടെ (35) മൃതദേഹം വിട്ടുകിട്ടുന്നതിനാണ് ഭാര്യമാര്‍ തമ്മില്‍ പോരടിച്ചത്. ഒഡീഷയ്ക്കായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുള്ള നരേഷ് ഔല മരിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്...
Advertismentspot_img

Most Popular