Tag: nani

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025...

നാനിയുടെ ‘ഹായ് നാണ്ണാ’ ! സെക്കൻഡ് സിംഗിൾ ‘ഗാജു ബൊമ്മ’ പുറത്തിറങ്ങി

പാൻ ഇന്ത്യാ ചിത്രം 'ഹായ് നാണ്ണാ'യിലെ രണ്ടാമത്തെ സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി. നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹായ് നാണ്ണാ' പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ചിത്രത്തിലെ ആദ്യ സിംഗിളായ 'സമയം' വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ...

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം ‘ഹായ് നാണ്ണ’; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30യുടെ ടൈറ്റിൽ 'ഹായ് നാണ്ണ'. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. https://youtu.be/7foFTWBUrlE തെലുഗ്, തമിഴ്, കന്നഡ...

ഏതു നേരവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കു, എന്താണ് ഇത്ര ,, ഒരു പിടിയുമില്ല; നാനിയെ ട്രോളി നാഗാര്‍ജുന

നാഗാര്‍ജുനയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവദാസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നാനിയെ നാഗാര്‍ജുന ട്രോളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ക്യാമറയെ പരിഗണിക്കാതെ മൊബൈല്‍ നോക്കി നില്‍ക്കുകയാണ് നാഗാര്‍ജുന. പിന്നീട് നാനിയെ ട്രോളുകയും ചെയ്യുന്നു. അത്...

എന്നെ വേശ്യയായി ചിത്രീകരിക്കന്‍ ശ്രമം; ഏറ്റവും മോശമായി പീഡിപ്പിച്ചത് തെലുങ്ക് താരം

കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രികളെ ഞെട്ടിച്ചിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ്...

താനുമായി നാനി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാൻ വെല്ലവിളിയുമായി ശ്രീ റെഡ്ഡി

കൊച്ചി:ശ്രീ റെഡ്ഡിക്കെതിരെ മാനനഷ്ടകേസില്‍ നിയമ നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ച തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിയോട് താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാന്‍ ആവശ്യപ്പെട്ട് ശ്രീ റെഡ്ഡി. നടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയിലുള്ള ഈ പ്രതികരണം. നിയമപരമായി തന്നെ...

‘ഞാനും നാനിയും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ എത്തും, നടന്‍ നാനിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടി

തെലുഗ് യുവതാരം നാനിക്കെതിരെ വീണ്ടും നടി ശ്രീ റെഢി രംഗത്ത് . നാനിയും താനും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ തന്നെ എത്തുമെന്നാണ് ഇത്തവണ ഫെയ്സ്ബുക് പോസ്റ്റിലൂടെ നടി അറിയിച്ചിരിക്കുന്നത്. അതേസമയം നാനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഈ മാസം...

വിരല്‍ചൂണ്ടുന്നത് അല്ലു അര്‍ജുനും നാനിക്കുമെതിരെ, തെലുങ്കിലെ കാസ്റ്റിംഗ് കൗച്ചിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി

ബോളീവുഡിലും ഹോളീവുഡിലും മലയാളം സിനിമയില്‍ പോലും മിറ്റു ക്യാമ്പെയ്നിങ്ങിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കി നടി ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകള്‍. തെലുങ്ക് സിനിമലോകത്തെ കാസ്റ്റിംഗ്...
Advertismentspot_img

Most Popular

G-8R01BE49R7