Tag: nair

ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകളുടെ ബ്ലൗസ് അഴിപ്പിക്കുന്ന ആചാരവും തിരികെ കൊണ്ടുവരാന്‍ സുകുമാരന്‍ നായര്‍ പറയുമോ? രൂക്ഷ വിമര്‍ശനവും പരിഹാസവുമായി സോഷ്യല്‍ മീഡിയ; സമുദായ നേതാക്കള്‍ ബീറ്റ ജനറേഷന്റെ കാലമെത്തിയത് അറിയാത്തവര്‍!

കോട്ടയം: ആചാര സംരക്ഷണത്തിന്റെ പേരില്‍ സുകുമാരന്‍ നായര്‍ക്കെതിരേ വ്യാപക വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ആചാരങ്ങള്‍ നവീകരിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ നൂറ്റാണ്ടുകളുടെ അന്ധവിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്നു എന്നാണു സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. 'ആചാരങ്ങള്‍ എന്തായിരുന്നു അറിയണമെങ്കില്‍ താങ്കള്‍ കഴിഞ്ഞ എഴുപതു വര്‍ഷമെങ്കിലും പിന്നിലേക്കു നോക്കൂ' എന്നാണു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.   അബദ്ധം...
Advertismentspot_img

Most Popular

G-8R01BE49R7