Tag: nail

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് : ക്വട്ടേഷന്‍ 30000 രൂപയുടെതെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് െ്രെകബ്രാഞ്ച്. വെടിയുതിര്‍ത്ത പ്രതികള്‍ക്ക് പണം നല്‍കിയത് രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണെന്നും െ്രെകംബ്രാഞ്ച് പറഞ്ഞു. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലര്‍...

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: നടിയുടെ ഹവാല ബന്ധംസഅന്വേഷിക്കും

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ അന്വേഷണം മുംബൈ സംഘങ്ങളിലേക്ക്. മുംബൈ അധോലോക സംഘങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബ്യൂട്ടി സലൂണില്‍ രണ്ടംഗ സംഘം വെടിയുതിര്‍ത്തതായുള്ള പരാതിയില്‍ സ്ഥാപന ഉടമ ലീന മരിയാ പോളിന്റെ മൊഴി പൊലീസ് വിശദമായി...
Advertismentspot_img

Most Popular