തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ, നാഗചൈതന്യയുടെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള അന്നപൂർണ ഫിലിം സ്റ്റുഡിയോസിൽ ഇന്നലെ രാത്രിയായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹത്തിൻറെ ചിത്രങ്ങൾ നാഗാർജുന സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചു.
ഗോൾഡൻ സിൽക്ക് സാരിയാണ് ശോഭിത വിവാഹത്തിന് ധരിച്ചത്. വെളുത്ത...