Tag: naga shourya

സായ് പല്ലവിയുടെ പെരുമാറ്റം സഹിക്കാനാകുന്നതിലും അപ്പുറം!!! താരത്തിന് വലിയ നടിയാണെന്ന അഹംഭാവം; തുറന്നടിച്ച് തെലുങ്ക് താരം നാഗ ശൗര്യ

പ്രേമം സിനിമയിലൂടെ മലയാളി-തമിഴ്പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. ഇപ്പോള്‍ മലയാളവും തമിഴും കടന്ന് തെലുങ്കിലും തിളങ്ങുകയാണ് താരം. പ്രശസ്തിക്കൊപ്പം താരത്തെ കുറിച്ചുള്ള ഗോസിപ്പുകളും വര്‍ധിച്ചു വരുകയാണ്. നടിക്കെതിരെ തെലുങ്ക് താരം നാഗ ശൗര്യയുടെ പ്രസ്താവനയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നാണ്...
Advertismentspot_img

Most Popular

G-8R01BE49R7