കൊച്ചി:പൃഥ്വിരാജും പാര്‍വ്വതിയും അഭിനയിച്ച്, അടുത്ത ആഴ്ചകളില്‍ റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളാണ് കൂടെയും മൈ സ്റ്റോറിയും. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് താന്‍ സംവിധായികയോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. കൂടെയുടെ റിലീസ് നേരത്തേ തീരുമാനിച്ചതാണെന്നും പൃഥ്വി വ്യക്തമാക്കി.
'ഇക്കാര്യത്തില്‍...