യാങ്കൂണ്‍: മ്യാന്മറിലെ പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ സുരക്ഷാ സേന നടത്തി വെടിവയ്പ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
മ്യാന്മര് തലസ്ഥാനമായ നയ് പീ തോയിലാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസും സൈന്യവും ജലപീരങ്കിയും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചവെന്നാണ്...