Tag: mv govindan

ഇപിയെ മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മകൊണ്ട്, തിരഞ്ഞെടുപ്പ് സമയത്തും വിവാദങ്ങളുണ്ടാക്കി, തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല, മധു നേതാക്കാളെ ടൂർ കൊണ്ടുപോയത് രണ്ടുതരത്തിൽ, മദ്യപിക്കുന്നവർക്ക് ഒന്ന്, മദ്യപിക്കാത്തവർക്ക് വേറൊന്ന്- എംവി...

തിരുവനന്തപുരം: ഇ‌പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനങ്ങളിൽ നേരത്തെതന്നെ പോരായ്മയുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം പാർട്ടി നടത്തി. എന്നാൽ അതിനു ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും...

ഒടുവിൽ എഡിഎമ്മിൻ്റെ കുടുംബത്തിനെതിരേ സിപിഎം…!!!! ‌സിബിഐ അന്വേഷണം ആവശ്യമില്ല, കൂട്ടിലടച്ച തത്തയാണ്…!!! കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ ‍സിബിഐയെ അം​ഗീകരിച്ചിട്ടില്ല, ഇനി അം​ഗീകരിക്കുകയുമില്ലെന്ന് എം.വി ​ഗോവിന്ദൻ

പത്തനംതിട്ട: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സിബിഐ ആണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നത് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും...

പാലക്കാട്ടെ കോൺ​ഗ്രസ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്, ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരം- എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് കോൺഗ്രസിന്റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. ഇപ്പോൾ വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ സർക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാൻ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. "ബിജെപിയുടെ...

പെട്ടിയിൽ ഫോക്കസ് ചെയ്യാനുദ്ദേശിക്കുന്നില്ല, എന്നാൽ അതിനെ വിട്ടു കളയാനും; ശരിയായ അന്വേഷണം വേണം; ഈ വിഷയത്തിൽ പാർട്ടി രണ്ടുതട്ടിലല്ല: എംവി ഗോവിന്ദന്‍

പാലക്കാട്: പെട്ടി വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്യാനുദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാൽ അത് വിട്ടുകളയാൻ മാത്രം ചെറിയ കാര്യമല്ലെന്നും സംസ്ഥാന സെക്രട്ടറി. കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നത് സംബന്ധിച്ച് സിപിഎമ്മില്‍ അഭിപ്രായ ഭിന്നതയെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായെത്തിയതായിരുന്നു എംവി ഗോവിന്ദന്‍....
Advertismentspot_img

Most Popular

G-8R01BE49R7