മുംബൈ: ഇന്ത്യയുടെ പതിനൊന്നംഗ ടീമിൽ അംഗമല്ല, പകരക്കാരിയായി ഫീൽഡിങ്ങിനിറങ്ങി കളിയുടെ ഗതിമാറ്റി മുത്തുമണിയുടെ ക്യാച്ച്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിലായിരുന്നു സംഭവം. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്‌ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്....
കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇത്തവണ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു. വുമണ്‍ ഇന്‍ സിനിമ കലക്ടീവ് തുടങ്ങിയതിന് പിന്നാലെയാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യവും വര്‍ദ്ധിപ്പിച്ചത്. അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഇത്തവണ നടിമാരില്‍ നാലുപേരെ ഉള്‍പ്പെടുത്തും.
ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും...