മുംബൈ: പൊലീസ് ഹെഡ്കോൺസ്റ്റബിളിനെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും മുംബൈ റെയിൽവേ പൊലീസ് പിടിയിൽ. പുതുവത്സര ദിനത്തിലാണ് 42 കാരനായ പോലീസ് ഹെഡ് കോൺസ്റ്റബിൾ വിജയ് രമേഷ് ചവാനെ ഭാര്യയും കാമുകനുമടക്കം നാലു പേർ ചേർന്ന് കൊലപ്പെടുത്തിയത്. ചവാൻ്റെ...